സലിം കുമാറിന്‍റെ നൂറു അടിപൊളി ഡയലോഗുകള് ‍”:-


സലിം കുമാറിന്‍റെ നൂറു അടിപൊളി ഡയലോഗുകള്‍":- 1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! ! 2. അങ്ങ് ദുഫായില് ഷേക്കിന്‍റെ ഇടം കൈ ആയിരുന്നു ഞാന്‍... അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് ...മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു 3. അച്ഛനെ കാണണം....അച്ഛനെ കാണണം.....എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്‍റെ പൊന്നമ്മച്ചി 4. അച്ഛന്‍ ആണത്രേ അച്ഛന്‍ !! 5. അതാ, അങ്ങോട്ടു നോക്കൂ ......... അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി 6. അയാം ദി സോറി അളിയാ അയാം ദി സോറി 7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ 8. ആരും പേടിക്കണ്ട,, ഓടിക്കോ..!!!!! 9. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ.. 10. ആഹാ… എന്നാ കാതല്… ടൈറ്റാനിക് മാതിരിയെ ഇരുന്തത് 11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി 12. ഇതാ ലഡ്ഡു ലിലേഫി 13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ? 14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍ തകര്‍ത്തെനെ 15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി.. 16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ 17. ഇന്നാ പിടിച്ചോ തന്‍റെയൊരു ധവള പത്രം 18. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല 19. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന് 20. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ? ൨ 21. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു... 22. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍... 23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ 24. എനിക് വിശപ്പിന്‍റെ അസുഖം ഉണ്ടേ 25. എനിക്കെല്ലാമായി..........തിരുപ്പതിയായി 26. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ 27. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ ,.... എന്താ ചെയ്ക അച്ഛന്റെ ഒരു കാര്യം 28. എന്റെ ആറ്റുകാല്‍ ഭാസ്കര....ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും 29. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ 30. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ ! 31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം 32. ഐ ആം സോ ഫെയില്ഡ് ഓഫ് യു 33. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ് ൩ 34. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി 35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു 36. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന് 37. ഓ മൈ ഇന്ദുലേഖ …ഞാനത് ചെയ്യാന് പാടില്ലായിരുന്നു 38. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള് 39. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം 40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര്‍ നോക്കേണ്ട ആവശ്യം ഇല്ല 41. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ 42. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം 43. കള്ളവണ്ടി കേറാന്‍ പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം 44. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി 45. കീപ്‌ ഇറ്റ്‌ അപ്പ്‌ …കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ ? 46. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ 47. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു 48. കൊതുകിനുമില്ലേ ക്രിമികടി 49. ചത്ത കിളിക്ക് എന്തിനാ കൂട് 50. ഛെ...... ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു 51. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട അപ്പുപ്പന്‍ ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി 52. ഞങ്ങള്‍ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല്‍ ടോക്ക്സ് 53. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി… ദാ കോട്ട് 54. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്? 55. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും 56. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ഇല്ല 57. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ ഞാന് ആരാ മൊതല് 58. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത് 59. ഡോണ്ടു ഡോണ്ടു 60. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്‍ ദി ലിങ്ക്നോ… നോ… നോ…യു ആര്‍ ദി ലിങ്ക്ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ്‌ ആന്‍ഡ്‌ അക്കൊമോടെഷന്‍ 61. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത് 62. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു! 63. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ 64. ധിധക്ക എന്ത്! 65. നന്ദി മാത്രമേ ഉള്ളു അല്ലെ 66. നമ്മള്‍ നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത് 67. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ? 68. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്‍ ആന്‍ഡ്‌ സോന്‍സ് എന്നാ ഈ ബോര്‍ഡും ഈ ഞാനും പിന്നെ ഈ പൈപ്പും 69. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ് എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ് 70. നിന്റെ വിഷമം പറയെടാ …ഞങ്ങളൊന്നു സന്തോഷിക്കട്ടെ 71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം 72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും… ൭ 73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്‍ 74. പടക്കങ്ങള് എന്റെ വീക്നെസ്സാണ് 75. പണി എപ്പോഴെ തീര്‍ന്നു ഇന്നലെ പന്ത്രണ്ടു മണിക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു 76. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ 77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്‍ 78. പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്‍ വന്നിരിക്കുന്നു 79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ 80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ 81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് പേര് ശശി 82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ 83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ് 84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ 85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു..... എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു 86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല… ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു 87. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല...!! 88. മോഹിനിയാട്ടി മോഹിനിയാട്ടി ...ഞങ്ങളുടെ രമണനെ കണ്ടോ 89. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില് പോയതാണ് ’ 90. ലവന് പാടുന്നു… നീ പാട് പെടും ! 91. വയറിന്റെ വലത് ഭാഗത്ത്‌ കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി 92. വാട്ട് ഡു യു മീന്‍ … ഓ അങ്ങനൊന്നും ഇല്ല … നെയ്മീന്‍ …ചാളമീന്‍ ……ഐലമീന്‍ ...സിലോപിമീന്‍ 93. വേര്‍ ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍? 94. ശിവ ലിങ്ങ ഭഗവാനെ…എന്റെ ഉണ്ണികളേ കാത്തോലനെ 95. സവാള ഗിരിഗിരിഗിരി 96. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ 97. സാറിന്റെ പേര് പപ്പന്‍ ‍ എന്നാണോ എന്റെ പേരും പപ്പന്‍ ‍ എന്നാണ്.. നൈസ് ടു മീറ്റ്‌ യു..!! 98. സുരേഷ് ………!! 99. സ്പര്‍ശനെ പാപം… ദര്‍ശനെ പുണ്യം 100. ഹു...കൊച്ചി എത്തീ.!!!!

1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !
2. അങ്ങ് ദുഫായില് ഷേക്കിന്‍റെ ഇടം കൈ ആയിരുന്നു ഞാന്‍… അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് …മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു
3. അച്ഛനെ കാണണം….അച്ഛനെ കാണണം…..എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്‍റെ പൊന്നമ്മച്ചി
4. അച്ഛന്‍ ആണത്രേ അച്ഛന്‍ !!
5. അതാ, അങ്ങോട്ടു നോക്കൂ ……… അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
6. അയാം ദി സോറി അളിയാ അയാം ദി സോറി
7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
8. ആരും പേടിക്കണ്ട,, ഓടിക്കോ..!!!!!
9. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ..
10. ആഹാ… എന്നാ കാതല്… ടൈറ്റാനിക് മാതിരിയെ ഇരുന്തത്
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി
12. ഇതാ ലഡ്ഡു ലിലേഫി
13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ?
14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍ തകര്‍ത്തെനെ
15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..
16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
17. ഇന്നാ പിടിച്ചോ തന്‍റെയൊരു ധവള പത്രം
18. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
19. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന്
20. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ? ൨
21. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു…
22. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍…
23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ
24. എനിക് വിശപ്പിന്‍റെ അസുഖം ഉണ്ടേ
25. എനിക്കെല്ലാമായി……….തിരുപ്പതിയായി
26. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍
27. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ ,…. എന്താ ചെയ്ക അച്ഛന്റെ ഒരു കാര്യം
28. എന്റെ ആറ്റുകാല്‍ ഭാസ്കര….ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
29. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ
30. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !
31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം
32. ഐ ആം സോ ഫെയില്ഡ് ഓഫ് യു
33. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ് ൩
34. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി
35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു
36. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്
37. ഓ മൈ ഇന്ദുലേഖ …ഞാനത് ചെയ്യാന് പാടില്ലായിരുന്നു
38. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള്
39. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം
40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര്‍ നോക്കേണ്ട ആവശ്യം ഇല്ല
41. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ
42. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം
43. കള്ളവണ്ടി കേറാന്‍ പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം
44. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി
45. കീപ്‌ ഇറ്റ്‌ അപ്പ്‌ …കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ ?
46. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ
47. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു
48. കൊതുകിനുമില്ലേ ക്രിമികടി
49. ചത്ത കിളിക്ക് എന്തിനാ കൂട്
50. ഛെ…… ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു
51. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട അപ്പുപ്പന്‍ ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി
52. ഞങ്ങള്‍ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല്‍ ടോക്ക്സ്
53. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി… ദാ കോട്ട്
54. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
55. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
56. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ഇല്ല
57. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ ഞാന് ആരാ മൊതല്
58. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത്
59. ഡോണ്ടു ഡോണ്ടു
60. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്‍ ദി ലിങ്ക്നോ… നോ… നോ…യു ആര്‍ ദി ലിങ്ക്ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ്‌ ആന്‍ഡ്‌ അക്കൊമോടെഷന്‍
61. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്
62. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
63. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ
64. ധിധക്ക എന്ത്!
65. നന്ദി മാത്രമേ ഉള്ളു അല്ലെ
66. നമ്മള്‍ നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത്
67. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ?
68. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്‍ ആന്‍ഡ്‌ സോന്‍സ് എന്നാ ഈ ബോര്‍ഡും ഈ ഞാനും പിന്നെ ഈ പൈപ്പും
69. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ് എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്
70. നിന്റെ വിഷമം പറയെടാ …ഞങ്ങളൊന്നു സന്തോഷിക്കട്ടെ
71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും… ൭
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്‍
74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്
75. പണി എപ്പോഴെ തീര്‍ന്നു ഇന്നലെ പന്ത്രണ്ടു മണിക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു
76. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ
77. പതിനെട്ടു തികയാത്ത പാലക്കാരന് പയ്യന്‍
78. പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്‍ വന്നിരിക്കുന്നു
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് പേര് ശശി
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്
84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ
85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു….. എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു
86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല… ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു
87. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല…!!
88. മോഹിനിയാട്ടി മോഹിനിയാട്ടി …ഞങ്ങളുടെ രമണനെ കണ്ടോ
89. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില് പോയതാണ് ’
90. ലവന് പാടുന്നു… നീ പാട് പെടും !
91. വയറിന്റെ വലത് ഭാഗത്ത്‌ കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി
92. വാട്ട് ഡു യു മീന്‍ … ഓ അങ്ങനൊന്നും ഇല്ല … നെയ്മീന്‍ …ചാളമീന്‍ ……ഐലമീന്‍ …സിലോപിമീന്‍
93. വേര്‍ ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?
94. ശിവ ലിങ്ങ ഭഗവാനെ…എന്റെ ഉണ്ണികളേ കാത്തോലനെ
95. സവാള ഗിരിഗിരിഗിരി
96. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ
97. സാറിന്റെ പേര് പപ്പന്‍ ‍ എന്നാണോ എന്റെ പേരും പപ്പന്‍ ‍ എന്നാണ്.. നൈസ് ടു മീറ്റ്‌ യു..!!
98. സുരേഷ് ………!!
99. സ്പര്‍ശനെ പാപം… ദര്‍ശനെ പുണ്യം
100. ഹു…കൊച്ചി എത്തീ.!!!!

SW-logo.png

Advertisements

ലോകത്തെ 10 വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറ ുകള്‍


ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആയി ചൈന നിര്‍മ്മിച്ച ടിയാന്‍ഹെ 2 വിനെ തെരഞ്ഞെടുത്തു. വേഗതയില്‍ ഒന്നാമതായിരുന്ന അമേരിക്കയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ടൈറ്റനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചൈന ഒന്നാമതെത്തുന്നത്.

സെക്കന്റില്‍ 1000 ട്രില്യണ്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ പ്രാപ്തിയുള്ള ടിയാന്‍ഹെ-2 നിര്‍മ്മിച്ചിരിക്കുന്നത് ചൈനയുടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫെന്‍സ് ടെക്‌നോളജിയാണ്. ടിയാന്‍ഹെ 1എയും നേരത്തെ ഇവര്‍ നിര്‍മ്മിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന പദവി നവംബര്‍ 2010മുതല്‍ ജൂണ്‍ 2011 വരെ ടിയാന്‍ഹെ 1എ വഹിച്ചിരുന്നു. ടിയാന്‍ഹെ 1എയില്‍ നിന്ന് വ്യത്യസ്തമായി ടിയാന്‍ഹെ 2വിന്റെ മുഖ്യ പ്രൊസസ്സറുകള്‍ ഒഴികെ മറ്റ് ഭാഗങ്ങളെല്ലാം ചൈനയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊസസറുകള്‍ നിര്‍മ്മിച്ചത് അമേരിക്കന്‍ കമ്പനിയായ ഇന്റലാണ്.

ലോകത്തിലെ വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ പത്തെണ്ണം നിര്‍മ്മിച്ചിരിക്കുന്നത് അമേരിക്കയാണ്‌. ചൈനയിലും ജര്‍മ്മനിയിലും രണ്ട് വീതം വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളാണ് ഉള്ളത്.

ലോകത്തെ 10 വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം

1. Tianhe-2, National University of Defense Technology in China

Asian-elephant-trained-to-swim-2

2. Titan, Oak Ridge National Laboratory

3. Sequoia, Lawrence Livermore National Laboratory

4. K computer, RIKEN Advanced Institute for Computational Science in Japan

5. Mira, Department of Energy’s Argonne National Laboratory

6. Stampede, Texas Advanced Computing Center at University of Texas

7. Juqueen, Jülich Supercomputing Centre in Germany

8. Vulcan, Lawrence Livermore National Laboratory

9. SuperMUC, Leibniz Supercomputing Centre in Germany

10. Tianhe-1A, National Supercomputing Center in China

From July, just SMS to book train tickets


From July, just SMS to book train tickets
"The bookings can be made from anywhere and at any time in a secure manner," a senior IRCTC official said.

Train passengers will be able to use their mobile phones to book tickets through a simple text-messaging-based facility or a menu-based dialling service from July 1. The two non-internet systems developed by the Indian Railway Catering and Tourism Corporation (IRCTC) can be used with even simple feature phones.

"The bookings can be made from anywhere and at any time in a secure manner," a senior IRCTC official said. "There is no need to log onto the internet or stand in a queue. Any mobile user can operate this system using handsets ranging from feature phones to smartphones."

In the menu-based dialling service, a system called unstructured supplementary data (USSD) is used where you have to dial the numbers on the menu offered. Payment is made through mobile wallet. There is no need for an internet connection and customers will not have to pay any data charges.

The IRCTC said that it has provided a simple user-guided menu to book tickets, search stations and check the availability of berths.

"A dedicated telephone number will soon be provided to carry out the transactions," the official said.

For the SMS-based ticket service, customers need to register with their banks to generate Mobile Money Identifier (MMID), a seven-digit random number. For the menu-based USSD system, there is no need to register with the bank and payment can be authorized through a mobile wallet.

Six berths or seats can be booked in a single transaction through the new systems.

THE TWO OPTIONS

1. SMS-based booking

* Registered IRCTC users can use this service. You also need to register your mobile number with IRCTC as well as your bank, which provides Mobile Money Identifier (MMID) and one-time password (OTP)

* Send SMS to designated number in following format: BOOK

* You receive a transaction ID

* Make payment with an SMS to designated number in the following format

PAY

2) USSD (menu-based dialling)

* Dial designated number, select ‘book tickets’ option, select ‘reservation’ (user is prompted to enter his IRCTC user ID once only), enter details (station, train no., date, etc)

* Enter mPIN for authorizing payment through mobile wallet

* Booking confirmation SMS is sent by IRCTC

How to add html page loading message


First right after the body tag add this:

 <div id="loading"> <img id="loading-image" src="images/ajax-loader.gif" alt="Loading..." /> </div>

Then add the style class for the div and image to your css:

 #loading { width: 100%; height: 100%; top: 0px; left: 0px; position: fixed; display: block; opacity: 0.7; background-color: #fff; z-index: 99; text-align: center; } #loading-image { position: absolute; top: 100px; left: 240px; z-index: 100; }

And finally add this javascript to your page (preferably at the end of your page, before closing body tag of course):

 <script language="javascript" type="text/javascript"> $(window).load(function() { $('#loading').hide(); }); </script>

Then adjust the position of the loading image and the background color of the loading div via the style class.

This is it, works just fine. But of course you have to have an ajax-loader.gif somewhere.

Try AJAXLoad They have some great animated GIF’s there.. 🙂

Wherever You go You’ll Never Walk Alone Luis…Thanks for everything..!!


Luis Suarez is an incredible player who scores goals for fun. His eye for the back of the net and instinctive finishing makes him one of the world’s greatest strikers and arguably places him amongst the top five players in the world right now. He also creates lots of assists and works hard for the team by tracking back to help the midfield. He displays the unbridled passion of a child playing soccer on the street, by simply wanting to score goals to help his team win, but it’s not blind passion. Suarez is a genius with a quick mind and the athleticism to match his creative thoughts. He can create something out of nothing and does it on a regular basis. He developed a partnership of awareness with our captain Stevie G and we, as fans smiled every time they played a slick one two cutting defences wide open. We were equally gratified when we saw him sing YNWA alone in the stands with his daughter Delfina (anagram of anfield) or when he took time to meet and greet with fans outside the stadium. We were again endeared by his cheeky side when he celebrated a goal with a dive in front of then Everton manager David Moyes.
These are just some of the many reasons, we love Suarez and why many of us will undoubtedly feel disappointed and even betrayed if his somewhat imminent departure materialises.
Despite his extraordinary talent and exciting skills, we are all more than aware of Luis Suarez’s bad side. Before he arrived at Anfield he had a patchy disciplinary record with Ajax, most notably he served a lengthy ban for a biting incident. The same Suarez handled a goal bound ball and got sent off for Uruguay against Ghana in the World Cup. The resulting penalty was saved and Suarez brashly celebrated in a rather unsporting fashion. So we knew from the off we weren’t signing an angel by any means. We all hoped it might be merely immaturity and that he’d grow out of it and develop his talent in Merseyside.
He certainly did develop his talent but unfortunately his questionable attitude developed also. During Luis Suarez’s Liverpool career, the talented forward has been culpable of dives, deliberate handballs, alleged racism and of course the unsavoury biting incident (no pun intended). He has been overly confrontational with referees and displayed poor behaviour by visibly huffing and complaining on the occasions he has been substituted, thus showing a lack of respect for his manager’s decision to make the change.
That said, many players have been accused of similar behaviour and escaped punishment or ridicule in the press. The FA and media bias has been obvious. There has been a witch-hunt of sorts and Suarez can understandably feel aggrieved. Suarez got longer bans than Terry (racism) and Defoe (biting) and got labelled a diver more frequently than Bale who has been booked for simualation more often. These are the facts, and these facts certainly highlight the Uruguayan’s perceived alienation from the EPL, but unfortunately the truth is, there are few players who are guilty of so many different allegations. Having a player like Luis Suarez in your team is a poisoned chalice so to speak. You are guaranteed moments of inexplicable magic but you can also be fairly certain he will cause a PR nightmare for the club too.
So, there are pros and cons with having him in your club, but I have to be honest, the pros outweigh the cons, and any defender who has ever come up against him would agree with me. Players want to play alongside Luis Suarez, not against him.
Well, it now appears that Luis has handed in a transfer request citing the FA and Media bullying as the main reason for his discomfort, and already there are photos floating around the net of fans burning Suarez shirts and shouting traitor. This is simply ridiculous! Yes, if he leaves it will be disappointing, but if you’re going to leave, there are two things you must do, to uphold your image with the club and it’s fans. Do it at the start of the Summer transfer window and move to a non-premiership club. It looks fairly certain that Luis will achieve both of these targets, and that’s what makes him a gentleman compared to Fernando Torres and the fashion in which he departed us.
In his statement/interview Suarez made it very clear that he loved Liverpool FC and it’s fans but he and his family have felt increasingly scape-goated and that living in England has become very difficult for them. Yes he brought a lot of the negative attention on himself but I can understand his fears. I’m sure he and his family can enjoy a day out in Liverpool anytime, but it must be a nightmare to try to visit any other city or town in England, when people shout Racist or Cannibal at him in front of his own wife and daughter. It wouldn’t be a healthy family environment to say the least.
Let us not forget we will likely acquire over 40 million if/when he leaves us. Most rumours state it will be a bidding war between Real Madrid and Bayern Munich and maybe even some of the top Italian clubs. I personally would like to see 20 million with Alonso and Di Maria coming from Madrid. I’d jump at that deal. Our biggest problem would be if we get a cash only deal. Other teams will try to rip us off like the way it happened with Andy Carroll. Also, we don’t have European football to offer the top players. Anyway, all of that remains to be seen and this piece is supposed to be more of an obituary.
In closing, Luis Suarez is a Liverpool legend, a troubled genius like all great artists. He gave his all when he wore the Liverbird on his chest and I thank him for it. He made us forget Torres. He made us forget the revolving door of managers. He made us forget changing ownership. He made us forget we weren’t qualifying for the Champions League. He made us love watching our team Liverpool.
If it happens, I’ll be sad to see him leave, but wish him all the best in his future. A future I hope which is in the headlines for the right reasons.
You’ll Never Walk Alone Luis.