ലോകത്തെ 10 വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറ ുകള്‍


ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആയി ചൈന നിര്‍മ്മിച്ച ടിയാന്‍ഹെ 2 വിനെ തെരഞ്ഞെടുത്തു. വേഗതയില്‍ ഒന്നാമതായിരുന്ന അമേരിക്കയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ടൈറ്റനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചൈന ഒന്നാമതെത്തുന്നത്.

സെക്കന്റില്‍ 1000 ട്രില്യണ്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ പ്രാപ്തിയുള്ള ടിയാന്‍ഹെ-2 നിര്‍മ്മിച്ചിരിക്കുന്നത് ചൈനയുടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫെന്‍സ് ടെക്‌നോളജിയാണ്. ടിയാന്‍ഹെ 1എയും നേരത്തെ ഇവര്‍ നിര്‍മ്മിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന പദവി നവംബര്‍ 2010മുതല്‍ ജൂണ്‍ 2011 വരെ ടിയാന്‍ഹെ 1എ വഹിച്ചിരുന്നു. ടിയാന്‍ഹെ 1എയില്‍ നിന്ന് വ്യത്യസ്തമായി ടിയാന്‍ഹെ 2വിന്റെ മുഖ്യ പ്രൊസസ്സറുകള്‍ ഒഴികെ മറ്റ് ഭാഗങ്ങളെല്ലാം ചൈനയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊസസറുകള്‍ നിര്‍മ്മിച്ചത് അമേരിക്കന്‍ കമ്പനിയായ ഇന്റലാണ്.

ലോകത്തിലെ വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ പത്തെണ്ണം നിര്‍മ്മിച്ചിരിക്കുന്നത് അമേരിക്കയാണ്‌. ചൈനയിലും ജര്‍മ്മനിയിലും രണ്ട് വീതം വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളാണ് ഉള്ളത്.

ലോകത്തെ 10 വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം

1. Tianhe-2, National University of Defense Technology in China

Asian-elephant-trained-to-swim-2

2. Titan, Oak Ridge National Laboratory

3. Sequoia, Lawrence Livermore National Laboratory

4. K computer, RIKEN Advanced Institute for Computational Science in Japan

5. Mira, Department of Energy’s Argonne National Laboratory

6. Stampede, Texas Advanced Computing Center at University of Texas

7. Juqueen, Jülich Supercomputing Centre in Germany

8. Vulcan, Lawrence Livermore National Laboratory

9. SuperMUC, Leibniz Supercomputing Centre in Germany

10. Tianhe-1A, National Supercomputing Center in China

Advertisements